2012 - 13 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 21 വരെ നടക്കും. പരീക്ഷയുടെ ടൈം ടേബിളിന് താഴെ ക്ലിക്ക് ചെയ്യുക. 1 മുതല്‍ 7 വരെ ക്ലാസുകളിലേക്കുള്ള ചോദ്യങ്ങള്‍ എസ്. എസ്. എ യും 8 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള ചോദ്യങ്ങള്‍ എസ്. സി. ഇ. ആര്. ടി യും തയ്യാറാക്കും.
രണ്ടാം പാദവാര്‍ഷിക പരീക്ഷയില്‍ ഒന്നാം ടേമില്‍ നിന്ന് 20% ചോദ്യങ്ങളും രണ്ടാം ടേമില്‍ നിന്ന് 80% ശതമാനം ചോദ്യങ്ങളുമാണ് ഉണ്ടാവുക.
രണ്ടാം പാദവാര്‍ഷിക പരീക്ഷയില്‍ ഒന്നാം ടേമില്‍ നിന്ന് 20% ചോദ്യങ്ങളും രണ്ടാം ടേമില്‍ നിന്ന് 80% ശതമാനം ചോദ്യങ്ങളുമാണ് ഉണ്ടാവുക.
രണ്ടാം പാദ വാര്‍ഷിക പരീക്ഷക്ക്8,9,10 ക്ലാസ്സുകളിലെ ഓരോ വിഷയവും ഏ തെല്ലാം പാഠങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞു തരാമോ
ReplyDelete