ഫ്ലാഷ് ന്യൂസ്

...പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞവുമായി ബന്ധപ്പെട്ട അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ മാത‍ൃകകള്‍ മറ്റ് സപ്പോര്‍ട്ട് മെറ്റീരിയലുകള്‍ ലഭ്യമാകുന്നതിന് താഴെ ഫയലില്‍ ക്ലിക്ക് ചെയ്യുക ....

Saturday, 18 March 2017



ക്ലസ്റ്റര്‍തല അധ്യാപക സംഗമം - 24-03-2017 ന് വിവിധ ക്ലസ്റ്റര്‍ കേന്ദ്രങളില്‍ വച്ച് നടത്തുന്നു. ഇതിന് മുന്നോടി ആയുളള ഹൈസ്കൂള്‍ ഡി ആര്‍ ജി പരിശീലനം 17-03-2017ന് GHSS Cherkala central വച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീ. സുബ്രഹ്മണ്യൻ ന൩ൂതിരി  , ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി ഭാസ്കരന്‍,  ശ്രീ സുബ്രഹ്മണ്യൻ, രാമചന്ദ്രൻ നായർ,സുരേ‍‍‍‍ഷ് കെ എന്നിവര്‍ നേതൃത്വം നല്‍കി.


No comments:

Post a Comment